തൊടുപുഴ: വാഴക്കാല കാരികുന്നേൽ ജോസ് ജോസഫ്(78) കാനഡയിൽ അന്തരിച്ചു. സംസ്കാരം ശനിയാഴ്ച ഒൻപതിന് മേപ്പിൾ സെന്റ് ഡേവിഡ് പള്ളിയിൽ.
ഭാര്യ: ആലീസ് കോതനെല്ലൂർ കണ്ടനാട്ട് കുടുംബാംഗം. മക്കൾ: അൽവിന, അനീറ്റ. മരുമക്കൾ: ഗിൽബെർട്ട്, ഫിലിപ്പ്.