കാലിഫോർണിയ: ലോസ് ഒസോസ് ഹൈസ്കൂൾ നർത്തകിയും അമേരിക്കാസ് ഗോട്ട് ടാലന്റ് റിയാലിറ്റി ഷോ മത്സരാർഥിയുമായ വിദ്യാർഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.
എൽഗോൾഡിനെ വെള്ളിയാഴ്ചയാണ് റാഞ്ചോ കുക്കമോംഗയിലെ കിഴക്കോട്ട് 210 ലെ ഒരു പാലത്തിനടിയിലാണ് മൃതദേഹം കണ്ടെത്തിയത് .