ദ അമേരിക്കൻ മലയാളി ഹെറിറ്റേജ് ഫൗണ്ടേഷൻ: ഭാരത് ബോട്ട് ക്ലബിന് ജയം
Thursday, September 19, 2024 7:40 AM IST
ജയപ്രകാശ് നായർ
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ‘ദ ​അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ഹെ​റി​റ്റേ​ജ് ഫൗ​ണ്ടേ​ഷ​ൻ’ ഫ്രീ​പോ​ർ​ട്ടി​ലു​ള്ള കൗ ​മെ​ഡോ പാ​ർ​ക്കി​ൽ വ​ച്ച് സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ മ​ത്സ​ര വ​ള്ളം​ക​ളി​യി​ൽ രാ​ധാ​കൃ​ഷ്ണ​ൻ കു​ഞ്ഞു​പി​ള്ള ക്യാ​പ്റ്റ​നാ​യി തു​ഴ​ഞ്ഞ ഭാ​ര​ത് ബോ​ട്ട് ക്ല​ബ് വി​ജ​യി​ച്ചു.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ഹെ​റി​റ്റേ​ജ് ഫൗ​ണ്ടേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച വ​ള്ളം ക​ളി മ​ത്സ​രം സെ​ന​റ്റ​ർ കെ​വി​ൻ തോ​മ​സ് നേ​തൃ​ത്വം കൊ​ടു​ത്ത സം​ഘാ​ട​ക സ​മി​തി​യാ​ണ് ഈ ​മ​ത്സ​ര വ​ള്ളം​ക​ളി ന​ട​ത്തി​യ​ത്.




ബി​ജു ചാ​ക്കോ​യും അ​ജി​ത് കൊ​ച്ചൂ​സും സെ​ന​റ്റ​ർ കെ​വി​ൻ തോ​മ​സി​ന് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി. ചെ​ണ്ട​മേ​ളം, തി​രു​വാ​തി​ര ക​ളി, വ​ടം വ​ലി മ​ത്സ​രം ഓ​ണ​സ​ദ്യ എ​ന്നി​വ​യും വ​ള്ളം​ക​ളി​യോ​ടെ നു​ബ​ന്ധി​ച്ച് ക്ര​മീ​ക​രി​ച്ചി​രു​ന്നു.