ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫ്ലോ​റി​ഡ ചാ​പ്റ്റ​റി​ന് ന​വ​സാ​ര​ഥി​ക​ൾ
Wednesday, June 19, 2024 3:44 PM IST
അബി ആനന്ദ്
ഫ്ലോ​റി​ഡ: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ഫ്ലോ​റി​ഡ ചാ​പ്റ്റ​റി​ന്‍റെ 2024-2025 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

പ്ര​സി​ഡ​ന്‍റ് ജെ​സി പാ​റ​ത്തു​ണ്ടി​ൽ, സെ​ക്ര​ട്ട​റി ബി​നു ചി​ല​മ്പ​ത്ത്, ട്ര​ഷ​റ​ർ എ​ബി ആ​ന​ന്ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു ഗോ​വി​ന്ദ​ൻ​കു​ട്ടി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സാ​ബു മ​ത്താ​യി എ​ന്നി​വ​രാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ. ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫ്ലോ​റി​ഡ ചാ​പ്റ്റ​റി​ന്‍റെ പ്ര​ത്യേ​ക യോ​ഗ​ത്തി​ൽ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് മാ​ത്യു വ​ർ​ഗീ​സ്(​ജോ​സ് ഫ്ലോ​റി​ഡ) അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.



ഇ​പ്പോ​ഴ​ത്തെ ഐ​പി​സി​എ​ൻ​എ നാ​ഷ​ണ​ൽ അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​നും മു​ൻ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റു​മാ​യ സു​നി​ൽ തൈ​മ​റ്റം യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക​യും ഇ​ന്ത്യ പ്ര​സ് ക്ല​ബ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​യാ​മി​യി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ കോ​ൺ​ഫ​റ​ൻ​സ് വ​ൻ വി​ജ​യ​മാ​ക്കാ​ൻ ഫ്ലോ​റി​ഡ ചാ​പ്റ്റ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തി​ൽ സു​നി​ൽ തൈ​മ​റ്റം ന​ന്ദി അ​റി​യി​ച്ചു.

ജോ​യി കു​റ്റി​യാ​നി, ജോ​ർ​ജി വ​ർ​ഗീ​സ് എ​ന്നി​വ​ർ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു. ജ​നു​വ​രി പ​ത്തി​ന് കേ​ര​ള​ത്തി​ൽ വ​ച്ച് ന​ട​ക്കു​ന്ന മാ​ധ്യ​മ​ശ്രീ, മാ​ധ്യ​മ​ര്ത​ന പു​ര​സ്‌​കാ​ര ച​ട​ങ്ങി​ന് എ​ല്ലാ​വി​ധ സ​ഹ​ക​ര​ണ​വും പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ട് യോ​ഗം അ​വ​സാ​നി​ച്ചു.