റാബിയത് ബീവി അന്തരിച്ചു
ജെയ്സൺ കിഴക്കയിൽ
Monday, February 17, 2025 9:50 AM IST
ഡബ്ലിൻ: തിരുവനന്തപുരം തോന്നയ്ക്കൽ പരേതനായ പുതുവൽവിള പുത്തൻവീട് മുഹമ്മദലിയുടെ ഭാര്യ റാബിയത് ബീവി(86) അന്തരിച്ചു.
മക്കൾ: അഷ്റഫ് (റിട്ട. എക്സിക്യൂട്ടീവ് എൻജിനിയർ, കെഎസ്ഇബി തിരുവനന്തപുരം), നസീറ (റിട്ട. പ്രിൻസിപ്പൽ വിഎച്ച്എസ്എ തിരുവനന്തപുരം), സുനിത ബീഗം (നാഷണൽ മറ്റേർണിറ്റി ഹോസ്പിറ്റൽ, ഡബ്ലിൻ, അയർലൻഡ്).
മരുമക്കൾ: ബീന (റിട്ട. എക്സിക്യൂട്ടീവ് എൻജിനിയർ കെഎസ്ഇബി തിരുവനന്തപുരം), അബ്ദുൾ കലാം (ബിസിനസ്, നിലക്കാമുക്ക് തിരുവനന്തപുരം), നൈസാം (അയർലൻഡ്).