പാ​രീ​സ്: ഫ്രാ​ൻ​സി​ലെ ഗ്രെ​നോ​ബ്ല ന​ഗ​ര​ത്തി​ൽ ബാ​റി​ലു​ണ്ടാ​യ ഗ്ര​നേ​ഡ് ആ​ക്ര​മ​ണ​ത്തി​ൽ 12 പേ​ർ​ക്കു പ​രി​ക്കേ​റ്റു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ബാ​റി​ലെ​ത്തി​യ അ​ക്ര​മി ഗ്ര​നേ​ഡ് എ​റി​യു​ക​യാ​യി​രു​ന്നു.

ഇ​യാ​ളു​ടെ കൈ​വ​ശം യ​ന്ത്ര​ത്തോ​ക്കും ഉ​ണ്ടാ​യി​രു​ന്ന​താ​യി ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ​തി​ൽ ര​ണ്ടു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. സം​ഭ​വ​ത്തി​നു മ​യ​ക്കു​മ​രു​ന്നു​മാ​ഫി​യ ബ​ന്ധ​മു​ണ്ടെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.