ചി​റ്റൂ​ർ ഗ​വ. യുപി ​സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷം
Friday, March 29, 2024 1:13 AM IST
ചി​റ്റൂ​ർ : ചി​റ്റൂ​ർ ഗ​വ. യു​പി സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷം ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ എം.​ശി​വ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് കൗ​ൺ​സി​ല​ർ സി.​സു​ചി​ത്ര അ​ധ്യ​ക്ഷ​യാ​യി.

ഒ​ന്നാം ക്ലാ​സ് കു​ട്ടി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക ര​ച​ന​യാ​യ "കി​ലു​ക്കാം പെ​ട്ടി" യു​ടെ പ്ര​കാ​ശ​ന​വും വൈ​സ് ചെ​യ​ർ​മാ​ൻ എം ​ശി​വ​കു​മാ​ർ നി​ർ​വ​ഹി​ച്ചു.

ഏ​ഴാം ക്ലാ​സി​ലെ മി​ക​ച്ച വി​ദ്യാ​ർ​ഥി​ക്കു​ള്ള എ​ൻ​ഡോ​വ്മെ​ന്റ് വി​ത​ര​ണം ചി​റ്റൂ​ർ ബി​പി​സി എം.​കൃ​ഷ്ണ​മൂ​ർ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ഷീ​ജ, എ​സ്എം​സി ചെ​യ​ർ​മാ​ൻ എ​ൻ.​മു​രു​ക​ൻ, മു​ൻ വാ​ർ​ഡ് കൗ​ൺ​സി​ല​ർ എ.​ശ​ശി​ധ​ര​ൻ, പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് ക​ണ​ക്ക​മ്പാ​റ ബാ​ബു, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​മ​ഞ്ജു​ഷ , പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ എ. ​അ​ബ്ദു​ൽ സ​മ​ദ്, എ​സ്ആ​ർ​ജി ക​ൺ​വീ​ന​ർ എ​സ്.​ശ​ര​വ​ണ​ൻ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പി.​പ്ര​മോ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.