മ​ല​യോ​രഗ്രാ​മ​ത്തി​ൽ വെ​ള്ളം തേ​ടി​യെ​ത്തി കാ​ട്ടാ​നക്കൂട്ടം
Saturday, April 27, 2024 1:53 AM IST
കോ​യ​മ്പ​ത്തൂ​ർ: വേ​ന​ൽച്ചൂട് ക​ന​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ല​യോ​രഗ്രാ​മ​മാ​യ മൂ​ല​ക്കാ​ട് വീ​ര​ബ​ന്തി പു​ത്തൂ​രി​ൽ ജ​ലം തേ​ടി​യെ​ത്തി കാ​ട്ടാ​ന​ക്കൂ​ട്ടം.

വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്കും പ​ക്ഷി​ക​ൾ​ക്കും വെ​ള്ളം കു​ടി​ക്കു​ന്ന​തി​നാ​യി വാ​ട്ട​ർ ടാ​ങ്ക് നി​ർ​മി​ച്ച് വെ​ള്ളം നി​റ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം പ​ത്തി​ല​ധി​കം കാ​ട്ടാ​ന​ക​ൾ കു​ട്ടി​യാ​ന​ക​ളു​മാ​യി പ്ര​ദേ​ശ​ത്തെ വാ​ട്ട​ർ ടാ​ങ്കി​ൽ ഒ​രു​മി​ച്ചെ​ത്തി വെ​ള്ളം കു​ടി​ച്ചു.