ഓ​ങ്ങ​ല്ലൂ​രി​ൽ യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ
Monday, March 25, 2024 1:14 AM IST
ഷൊ​ർ​ണൂ​ർ: പാ​ല​ക്കാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി വി.​കെ. ശ്രീ​ക​ണ്ഠ​ന്‍റെ വി​ജ​യ​ത്തി​നാ​യി ഓ​ങ്ങ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തി. ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ. ​ത​ങ്ക​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചെ​യ​ർ​മാ​ൻ എ.​പി. മു​ഹ​മ്മ​ദ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ എം​എ​ൽ​എ സി.​പി. മു​ഹ​മ്മ​ദ്, കെ.​ടി.​എ ജ​ബ്ബാ​ർ, പി.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ​മാ​സ്റ്റ​ർ, ഇ.​ടി. ഉ​മ്മ​ർ, അ​ഡ്വ. മു​ഹ​മ്മ​ദ​ലി മ​റ്റാം​ത​ടം, അ​ഡ്വ. രാ​മ​ദാ​സ്, ജി​തേ​ഷ് മോ​ഴി​ക്കു​ന്ന​ത്ത്, മു​സ്ത​ഫ പോ​ക്കു​പ്പ​ടി, കെ.​ആ​ർ. നാ​രാ​യ​ണ​സ്വാ​മി, വി. ​അ​ബൂ​ബ​ക്ക​ർ ഹാ​ജി, അ​സീ​സ്, എ.​പി. രാ​മ​ദാ​സ് മാ​സ്റ്റ​ർ, എം.​എം. ഹ​സ്സ​ൻ​കു​ട്ടി, സി.​എ. റാ​സി, വി. ​അ​ബൂ​ബ​ക്ക​ർ, പി.​എ.​എം. കു​ഞ്ഞി​മോ​ൻ, ഇ.​പി. യൂ​സ​ഫ്, സി​ദി​ഖ്, ഇ.​കെ. ഷാ​ജി, ജ​യ​ശ​ങ്ക​ർ, ഷ​ബീ​ർ തോ​ട്ട​ത്തി​ൽ, സി.​പി. ബാ​ബു, ടി.​ടി. സ​ലിം, രൂ​പേ​ഷ് പ്ര​സം​ഗി​ച്ചു.