കൊ​ട​ക​ര: അ​ന്താ​രാ​ഷ്ട്ര ശ്രീ​കൃ​ഷ്ണകേ​ന്ദ്ര​ത്തി​ല്‍ നി​ര്‍​മി​ച്ച വൃ​ന്ദാ​വ​ന്‍ പാ​ര്‍​ക്ക് കു​ട്ടി​ക​ള്‍​ക്കാ​യി തു​റ​ന്നു. ടി.​എ​സ്.​ പ​ട്ടാ​ഭി​രാ​മ​ന്‍, ബാ​ല​താ​ര​ങ്ങ​ളാ​യ ദേ​വ​ന​ന്ദ, ശ്രീ​പ​ത്, തി​ര​ക്ക​ഥാ​കൃ​ത്ത് അ​ഭി​ലാ​ഷ്പി​ള്ള എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.