എബനേസറില്‍ കലോത്സവം
1581707
Wednesday, August 6, 2025 5:15 AM IST
മൂവാറ്റുപുഴ: വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കലോത്സവം നൂപുരത്തിന് തുടക്കമായി. സ്കൂള്‍ മാനേജര്‍ കമാന്‍ഡര്‍ സി.കെ. ഷാജി ഉദ്ഘാടനം നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് മോഹന്‍ദാസ് സൂര്യനാരായണന് അധ്യക്ഷത വഹിച്ചു.
അഞ്ച് വേദികളിലായി ആയിരത്തോളം വിദ്യാര്‍ഥികള്‍ വിവിധയിനങ്ങളില്‍ മാറ്റുരയ്ക്കും. എംപിടിഎ പ്രസിഡന്റ് രേവതി കണ്ണന്, പിടിഎ വൈസ് പ്രസിഡന്റ് എന്‍.എം. നാസര്‍, പ്രധാനാധ്യാപിക ജീമോള്‍ കെ. ജോര്‍ജ്, പ്രിന്‍സിപ്പല്‍ ബിജുകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.