കൊ​ച്ചി: കോ​ട​തി വി​ധി​ക​ള്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം ആ​വ​ശ്യ​മെ​ന്ന് ഹൈ​ക്കോ​ട​തി ജ​സ്റ്റി​സ് പി.​ബി.​സു​രേ​ഷ്‌​കു​മാ​ര്‍. ലോ​യേ​ഴ്‌​സ് എ​ന്‍​വ​യോ​ണ്‍​മെ​ന്‍റ​ല്‍ അ​വ​യ​ര്‍​ന​സ് ഫോ​റ​വും (ലീ​ഫ്), ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ച​ട​ങ്ങി​ല്‍ ലീ​ഫ് പ്ര​സി​ഡ​ന്‍റ സാ​ജ​ന്‍ മ​ണ്ണാ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ട്രി​ബ്യൂ​ണ​ല്‍ അം​ഗം പി.​കെ.​കേ​ശ​വ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ന്‍ ബാ​ര്‍ കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​ന്‍ എ​സ്.​ഗോ​പ​കു​മാ​ര​ന്‍ നാ​യ​ര്‍ സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് യ​ശ്വ​ന്ത് ഷേ​ണാ​യി, സ്റ്റാ​ന്‍​ഡിം​ഗ് കോ​ണ്‍​സ​ല്‍ ഒ.​എം.​ശാ​ലി​ന, സെ​ക്ര​ട്ട​റി പ്ര​മോ​ദ് ജെ.​ദേ​വ്, വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​അ​ബ്ദു​ള്‍ ജ​ലീ​ല്‍, ജ​യ​പ്ര​കാ​ശ് നാ​രാ​യ​ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.