പ​റ​വൂ​ർ: ലഹരിക്കെതിരേ സി​പി​എം ​പ​റ​വൂ​ർ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 10ന് ​വൈ​കി​ട്ട് അ​ഞ്ചി​ന് മ​നു​ഷ്യ​ക്കോ​ട്ട തീ​ർ​ക്കും. മ​ന്നം മു​ത​ൽ വ​ഴി​ക്കു​ള​ങ്ങ​ര വ​രെ സം​ഘ​ടി​പ്പി​ക്കു​ന്ന മ​നു​ഷ്യ​കോ​ട്ട​യി​ൽ സാ​മൂ​ഹ്യ, രാ​ഷ്ട്രീ​യ, സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​ഗ​ത്ഭ​ർ, സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ൾ, ക്ല​ബ്ബു​ക​ൾ, വാ​യ​ന​ശാ​ല​ക​ൾ, വ്യാ​പാ​രി സം​ഘ​ട​ന​ക​ൾ എ​ന്നി​വ​ർ അ​ണി​നി​ര​ക്കും‌മെന്ന് സംഘാടകർ അറിയിച്ചു.​

മ​നു​ഷ്യ​ക്കോ​ട്ട​യ്ക്ക് ശേ​ഷം പ​ഴ​യ കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽ ചേ​രു​ന്ന പൊ​തു​സ​മ്മേ​ള​നം മു​ൻ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്യും.​സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ എ​സ്. ശ​ർ​മ അ​ധ്യ​ക്ഷ​നാ​കും. മ​ന്ദം, മു​നി​സി​പ്പ​ൽ ക​വ​ല, തെ​ക്കേ നാ​ലു​വ​ഴി, വ​ഴി​ക്കു​ള​ങ്ങ​ര എ​ന്നി​വി​ട​ങ്ങ​ളി​ലും പൊ​തു​സ​മ്മേ​ള​നം ന​ട​ക്കും.