കാ​ൽ​ന​ടയാ​ത്രി​ക​ൻ ബൈ​ക്കി​ടി​ച്ച് മ​രി​ച്ചു
Friday, September 30, 2022 10:22 PM IST
വൈ​പ്പി​ൻ: ബൈ​ക്കി​ടി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ഓ​ച്ച​ന്തു​രു​ത്ത് ചെ​ട്ടി​പ​റ​ന്പി​ൽ ദേ​വ​സി​ക്കു​ട്ടി (73) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം വ​ള​പ്പ് ജം​ഗ്ഷ​ന് സ​മീ​പം റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ പു​ല​ർ​ച്ചെ മ​ര​ണം സം​ഭ​വി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ആ​ലീ​സ് പ​ള്ളി​പ്പു​റം ഓ​ളാ​ട്ടു​പു​റ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ഡാ​ന, ഡേ​വി​ഡ്, ഡെ​സ്ലി. മ​രു​മ​ക്ക​ൾ: അം​ബ്രോ​സ്, ജെ​ൻ​സി, സു​സ്മി.