തീ​വ​ണ്ടി ത​ട്ടി മ​രി​ച്ച​നി​ല​യി​ൽ
Tuesday, April 23, 2024 10:42 PM IST
ആ​ലു​വ: മ​ധ്യ​വ​യ​സ്ക​നെ ആ​ലു​വ​യി​ൽ തീ​വ​ണ്ടി ത​ട്ടി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​രാ​പ്പു​ഴ മ​ന്നാ​ൻ​തു​രു​ത്ത് പൂ​ത്തു​കു​ട്ടി​ക്ക​ൽ വീ​ട്ടി​ൽ പി.​വി. സാ​ബു (53) ആ​ണ് മ​രി​ച്ച​ത്.

മൃ​ത​ദേ​ഹ​ത്തി​ൽ നി​ന്നു ല​ഭി​ച്ച ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​ൽ നി​ന്നാ​ണ് ആ​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. ആ​ലു​വ താ​യി​ക്കാ​ട്ടു​ക​ര മാ​ന്ത്ര​യ്ക്ക​ൽ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ റെ​യി​ൽ പാ​ള​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നു​ശേ​ഷം സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ജോ​ളി. മ​ക്ക​ൾ: സ​ച്ചി​ൻ, സ​ഞ്ജ​യ്, സൗ​ര​വ്.