വ​ട​ക്കേ​ക്കോ​ട്ട പ​ള്ളി​യി​ൽ തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ൾ 27ന് ​തു​ട​ങ്ങും
Thursday, April 25, 2024 3:51 AM IST
തൃ​പ്പൂ​ണി​ത്തു​റ: വ​ട​ക്കേ​ക്കോ​ട്ട സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ൾ 27ന് ​തു​ട​ങ്ങും. വൈ​കി​ട്ട് 5.30ന് ​പ്ര​സു​ദേ​ന്തി വാ​ഴ്ച്ച, പ​ള്ളി ചു​റ്റി പ്ര​ദ​ക്ഷി​ണം തു​ട​ർ​ന്ന് തി​രു​നാ​ൾ കൊ​ടി​യേ​റ്റം, ദി​വ്യ​ബ​ലി, 7.30ന് ​ഗാ​ന​മേ​ള.

28ന് ​രാ​വി​ലെ 7.30നും ​വൈ​കി​ട്ട് 5.30നും ​ദി​വ്യ​ബ​ലി, വ​ച​ന പ്ര​ഘോ​ഷ​ണം, പ്ര​ദ​ക്ഷി​ണം. 29ന് ​രാ​വി​ലെ 6.30നും ​വൈ​കി​ട്ട് 5.30നും ​ദി​വ്യ​ബ​ലി, തു​ട​ർ​ന്ന് നാ​ട​കം. 30ന് ​വൈ​കി​ട്ട് 5.30ന് ​വ​രാ​പ്പു​ഴ ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​മ്പി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​നാ​ൾ ദി​വ്യ​ബ​ലി.

മേ​യ് ഒ​ന്നി​ന് ഊ​ട്ടു​തി​രു​നാ​ൾ ദി​ന​ത്തി​ൽ രാ​വി​ലെ ആ​റി​ന് ദി​വ്യ​ബ​ലി, നേ​ർ​ച്ച​സ​ദ്യ ആ​ശീ​ർ​വാ​ദം - വ​രാ​പ്പു​ഴ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റ​ൽ മോ​ൺ. മാ​ത്യു ക​ല്ലി​ങ്ക​ൽ. രാ​വി​ലെ എ​ട്ടി​നും ഉ​ച്ച​യ്ക്ക് 1.30നും ​വൈ​കി​ട്ട് 3.30നും 5​നും 6.30നും ​രാ​ത്രി എ​ട്ടി​നും ദി​വ്യ​ബ​ലി, രാ​വി​ലെ 10.45ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി - ഫാ.​നെ​ൽ​സ​ൺ ജോ​ബ്.

നാ​യ​ര​മ്പ​ലം വാ​ടേ​ല്‍ പ​ള്ളി​യി​ൽ തി​രു​നാ​ൾ

വൈ​പ്പി​ന്‍: വാ​ടേ​ല്‍ സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി​യി​ലെ തി​രു​നാ​ളി​ന് ഫാ. ​ഡെ​ന്നി മാ​ത്യു പെ​രി​ങ്ങാ​ട്ട് കൊ​ടി​യേ​റ്റി. 27ന് ​കോ​ട്ട​പ്പു​റം ബി​ഷ​പ് ഡോ. ​അം​ബ്രോ​സ് പു​ത്ത​ന്‍​വീ​ട്ടി​ലി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ പൊ​ന്തി​ഫി​ക്ക​ല്‍ ദി​വ്യ​ബ​ലി.

വൈ​കു​ന്നേ​രം പ്ര​ദ​ക്ഷി​ണം, ഞാ​യ​റാ​ഴ്ച​യാ​ണ് തി​രു​നാ​ള്‍. വൈ​കി​ട്ട് അ​ഞ്ചി​ന് മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ ലൂ​യീ​സി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ത്വ​ത്തി​ല്‍ തി​രു​നാ​ള്‍ ദി​വ്യ​ബ​ലി. ഫാ. ​ജോ​സ് തോ​മ​സ് വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും.