പെ​രി​യാ​റി​ൽ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു
Thursday, April 25, 2024 10:17 PM IST
മ​ല​യാ​റ്റൂ​ർ: പെ​രി​യാ​റി​ൽ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു. മ​ല​യാ​റ്റൂ​ർ മ​ഞ്ഞ​ളി വീ​ട്ടി​ൽ ടോ​മി​യു​ടെ മ​ക​ൻ മി​ഥു​ൻ (15) ആ​ണ് മ​രി​ച്ച​ത്. മ​ല​യാ​റ്റൂ​ർ ആ​റാ​ട്ട്ക​ട​വി​ൽ ഇ​ന്ന​ലെ വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം.

സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം പു​ഴ​യി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ മി​ഥു​ൻ കു​ഴി​യി​ല​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ല​യാ​റ്റൂ​ർ സെ​ന്‍റ് തോ​മ​സ് സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. മാ​താ​വ്: പ​ള്ള​ശേ​രി കു​ടും​ബാം​ഗം പ​വി​ഴം. സ​ഹോ​ദ​രി: മി​ന്ന.