വ​യോ​ധി​ക​ൻ മ​ക്ക​യി​ൽ മ​രി​ച്ചു
Wednesday, April 24, 2024 10:29 PM IST
പെ​രു​ന്പാ​വൂ​ർ: ഉം​റ നി​ർ​വ​ഹ​ണ​ത്തി​ന് പോ​യ വ​യോ​ധി​ക​ൻ മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു. ഓ​ണ​ന്പി​ള്ളി എ​ട്ടി​യാ​ട്ടി​ര പ​രേ​ത​നാ​യ ഹൈ​ദ്രോ​സി​ന്‍റെ മ​ക​ൻ കൊ​ച്ചു​ണ്ണി (76) ആ​ണ് മ​രി​ച്ച​ത്.

ഉം​റ നി​ർ​വ​ഹി​ച്ച ശേ​ഷം ഇ​ന്ന​ലെ രാ​വി​ലെ മ​ദീ​ന​യി​ലാ​യി​രു​ന്നു മ​ര​ണം. ക​ബ​റ​ട​ക്കം മ​ദീ​ന​യി​ൽ. ഭാ​ര്യ: റം​ല. മ​ക്ക​ൾ: ജാ​സ്മി, സ​ൽ​മ, ഷി​യാ​സ്, നൗ​ഫ​ൽ, ഷ​മീ​ന. മ​രു​മ​ക്ക​ൾ: സ​ലീം, അ​ബൂ​ബ​ക്ക​ർ, ആ​സ്മി, സ​നം.