കേ​സ് അ​ന്വേ​ഷി​ക്കാ​ന്‍ പോ​യി ബാ​റി​ല്‍ ക​യ​റി മ​ദ്യ​പി​ച്ച് ബ​ഹ​ളം; എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്‌​പെ​ന്‍​ഷ​ന്‍
Tuesday, April 23, 2024 6:52 AM IST
കൊ​ച്ചി: കേ​സ് അ​ന്വേ​ഷി​ക്കാ​ന്‍ പോ​യി ബാ​റി​ല്‍ ക​യ​റി മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കി​യ എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. കൊ​ച്ചി എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് നാ​ര്‍​ക്കോ​ട്ടി​ക് സ്‌​ക്വാ​ഡി​ലെ അ​സി​സ്റ്റ​ന്‍റ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​ടി. ഹാ​രി​സി​നെ​യാ​ണ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.

എം​ഡി​എം​എ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ18​നാ​ണ് എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഹോ​ട്ട​ല്‍ ഹി​ല്‍​വ്യൂ​വി​ല്‍ എ​ത്തി​യ​ത്. ല​ഹ​രി​ക്കേ​സി​ല്‍ ആ​ല​പ്പു​ഴ സ്വ​ദേ​ശി​യെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ മ​ഹ​സ​ര്‍ ഉ​ള്‍​പ്പെ​ടെ എ​ഴു​തു​ന്ന​തി​നി​ടെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ മു​റി​ക്ക് പു​റ​ത്തി​റ​ങ്ങി ബാ​റി​ല്‍ ക​യ​റി മ​ദ്യ​പി​ച്ച​ത്.

മ​ദ്യ​പാ​ന​ത്തി​ന് ശേ​ഷം ഹോ​ട്ട​ലി​ലെ സ​ന്ദ​ര്‍​ശ​ക​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രോ​ട് ഇ​യാ​ള്‍ ബ​ഹ​ള​മു​ണ്ടാ​ക്കി. സി​സി ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ​യും ബാ​റു​ട​മ​യു​ടെ പ​രാ​തി​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഡ്യൂ​ട്ടി​യ്ക്കി​ടെ മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തി​ന് ഇ​ദ്ദേ​ഹ​ത്തെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.