വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും
1573236
Sunday, July 6, 2025 3:01 AM IST
പാലാ: ബൈബിള്‍ പ്രീച്ചേഴ്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് ഉച്ചയ്ക്ക് 12.30 മുതല്‍ വൈകുന്നേരം 4.15 വരെ പാലാ സെന്റ് തോമസ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വചനപ്രഘോഷണവും ദിവ്യകാരുണ്യ സൗഖ്യാരാധനയും നടക്കും. ഫാ. ദീപക് വട്ടപ്പലം വചനപ്രഘോഷണം നടത്തും. ഫാ. ജോസഫ് അരിമറ്റത്ത്, ഫാ. തോമസ് പുതുപ്പറമ്പില്‍, കോ-ഓര്‍ഡിനേറ്റര്‍ സാബു മൂന്നുതൊട്ടിയില്‍ എന്നിവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.