ഗാ​​ന്ധി​​ന​​ഗ​​ര്‍: കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി കെ​​ട്ടി​​ടം ത​​ക​​ര്‍​ന്നു​​വീ​​ണ് സ്ത്രീ ​​മ​​രി​​ച്ച സം​​ഭ​​വ​​ത്തി​​ല്‍ ക​​ള​​ക്ട​​റു​​ടെ അ​​ന്വേ​​ഷ​​ണ​​മ​​ല്ല പ​​ക​​രം ജു​​ഡീ​​ഷ​​ല്‍ അ​​ന്വേ​​ഷ​​ണം ന​​ട​​ത്ത​​ണ​​മെ​​ന്ന് ചാ​​ണ്ടി ഉ​​മ്മ​​ന്‍ എം​​എ​​ല്‍​എ.

സോ​​ളാ​​ര്‍ കേ​​സി​​ല്‍ ജു​​ഡീ​​ഷ​​ല്‍ അ​​ന്വേ​​ഷ​​ണം വേ​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട​​വ​​ര്‍ എ​​ന്തി​​നാ​​ണ് ഇ​​പ്പോ​​ള്‍ ജു​​ഡീ​​ഷല്‍ അ​​ന്വേ​​ഷ​​ണ​​ത്തെ ഭ​​യ​​ക്കു​​ന്ന​​തെ​​ന്നും ചാ​​ണ്ടി ഉ​​മ്മ​​ന്‍ ചോ​​ദി​​ച്ചു. ബി​​ന്ദു​​വി​​ന്‍റെ കു​​ടും​​ബ​​ത്തി​​ന് സ്ഥി​​രം ജോ​​ലി ന​​ല്‍​കാ​​ന്‍ സ​​ര്‍​ക്കാ​​ര്‍ ഇ​​ട​​പെ​​ട​​ണം.