അ​ഖി​ല കേ​ര​ള ക്വി​സ് മ​ത്സ​രം
Sunday, February 5, 2023 10:45 PM IST
എ​ട​ത്വ: സെ​ന്‍റ് മേ​രി​സ് ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ന്‍റെ സു​വ​ര്‍​ണജൂ​ബി​ലി​യോ​ടനു​ബ​ന്ധി​ച്ച് അ​ഖി​ല​കേ​ര​ള ക്വി​സ് മ​ത്സ​രം ന​ട​ത്തി. 5000 രൂ​പ​യു​ടെ ഒ​ന്നാം സ​മ്മാ​നം ച​മ്പ​ക്കു​ളം സെ​ന്‍റ് മേ​രി​സ് ഹൈ​സ്‌​കൂ​ളും 3000 രൂ​പ​യു​ടെ ര​ണ്ടാം സ​മ്മാ​നം എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹൈ​സ്‌​കൂ​ളി​നും 2000 രൂ​പ​യു​ടെ മൂ​ന്നാം സ​മ്മാ​നം പു​ളി​ങ്കു​ന്ന് സെ​ന്‍റ് ജോ​സ​ഫ് ഹൈ​സ്‌​കൂ​ളി​നും 1000 യു​ടെ നാ​ലാം സ​മ്മാ​നം പു​ളി​ങ്കു​ന്ന് ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​നും ല​ഭി​ച്ചു. ഷാ​ജി ചൂ​ര​പ്പു​ഴ ക്വി​സ് മ​ത്സ​ര​ത്തി​നു നേ​തൃ​ത്വം ന​ല്‍​കി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​ജി വ​ര്‍​ഗീ​സ് മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജ​ര്‍ ഫാ. ​മാ​ത്യു ചൂ​ര​വ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​ന അ​ധ്യാ​പി​ക ലീ​ന തോ​മ​സ് സെന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന പ​ള്ളി വി​ദ്യാ​ഭ്യാ​സ ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ ജ​യ​ന്‍ ജോ​സ​ഫ് പു​ന്ന​പ്ര എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.