റവന്യു ജില്ലാ സ്കൂൾ തായ്ക്കോണ്ട ചാന്പ്യൻഷിപ്പ്
1374189
Tuesday, November 28, 2023 11:04 PM IST
പത്തനംതിട്ട: റവന്യു ജില്ലാ സ്കൂള്‍ തായ്ക്കോണ്ട ചാമ്പ്യന്‍ഷിപ്പ് പത്തനംതിട്ട തായ്ക്കോണ്ട ഫൈറ്റേഴ്സ് അക്കാഡമിയില്‍ ആരംഭിച്ചു. ജില്ലാ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് ആര്. പ്രസന്നകുമാര്‍ മത്സരം ഉദ്ഘാടനം ചെയ്തു.
തായ്ക്കോണ്ട അസോസിയേഷന് ജില്ലാ പ്രസിഡന്റ് അശ്വിന് സോമന് അധ്യക്ഷത വഹിച്ചു. അസോസിയേഷന് ജില്ലാ സെക്രട്ടറി പി.ആർ.ഡി. സുരേഷ്, എസ്ജിഎ സെക്രട്ടറി രാജേഷ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.