ബ്ലോക്ക് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റി
1549134
Friday, May 9, 2025 4:02 AM IST
പത്തനംതിട്ട: ലീഡ് ബാങ്ക് ബ്ലോക്ക് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റി യോഗങ്ങൾ ഇന്ന് ആരംഭിക്കും. ബ്ലോക്ക്, തീയതി, സമയം, വേദി എന്നീ ക്രമത്തിൽ: പറക്കോട് - ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് അടൂര്‍ എസ്ബിഐ മെയിന്‍ ബ്രിഡ്ജ് പരിസരം, പന്തളം- ഇന്നു രാവിലെ 11ന് വയപ്പര് ഭവന്, കുളനട. പുളിക്കീഴ്- 12ന് ഉച്ചകഴിഞ്ഞ് മൂന്നിന്, പുളിക്കീഴ് ബ്ലോക്ക് ഓഫീസ്,
മല്ലപ്പള്ളി - 12നു രാവിലെ 11ന്, റോട്ടറി ക്ലബ്, മല്ലപ്പള്ളി, കോയിപ്രം - 13ന് ഉച്ചയ്ക്ക് മൂന്നിന്, ബ്ലോക്ക് കമ്യൂണിറ്റി ഹാൾ, പുല്ലാട്, ഇലന്തൂർ- 15നു രാവിലെ 11ന്, വയപ്പാര് ഭവന്, കോഴഞ്ചേരി, റാന്നി - 13നു രാവിലെ 11നും കോന്നിയില്‍ 15ന് ഉച്ചകഴിഞ്ഞ് മൂന്നിനും യോഗങ്ങൾ ചേരും.