ദീപ്തി ബ്രെയില്‍ സാക്ഷരതാ പദ്ധതി
1373920
Monday, November 27, 2023 11:30 PM IST
പത്തനംതിട്ട: കാഴ്ച വെല്ലുവിളി നേരിടുന്നവരെ ബ്രെയില്‍ ലിപിയില്‍ എഴുതുന്നതിനും വായിക്കുന്നതിനും പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സാക്ഷരതാ മിഷന്റെ ദീപ്തി ബ്രെയില്‍ സാക്ഷരതാ പദ്ധതി ജില്ലയില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള ജില്ലാതല സംഘാടകസമിതി രൂപീകരണയോഗം ഡിസംബര്‍ രണ്ടിന് രാവിലെ 10.30ന് ജില്ലാപഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ ചേരും.