ഹ്യൂമൻ ലൈബ്രറി ഉദ്ഘാടനം നാളെ
1373919
Monday, November 27, 2023 11:24 PM IST
തിരുവല്ല: പുഷ്പഗിരി മെഡിക്കൽ കോളജ് സെൻട്രൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഹ്യൂമൻ ഗാർഡൻ ലൈബ്രറി നാളെ വൈകുന്നേരം ആറിന് ഉദ്ഘാടനം ചെയ്യും. പുഷ്പഗിരി മെഡിക്കൽ കോളജ് കാന്പസിൽ കോളജ് ഡയറക്ടർ ഫാ. ജോർജ് വലിയപറമ്പിലിന്റെ അധ്യക്ഷതയിൽ സാഹിത്യകാരൻ ബെന്യാമിൻ ഉദ്ഘാടനം നിർവഹിക്കും.