കേരളീയം ഓണ്‍ലൈന്‍ ക്വിസ്
1373914
Monday, November 27, 2023 11:24 PM IST
പത്തനംതിട്ട: കേരളീയം പരിപാടിയുടെ പ്രചാരണാർഥം ഒക്ടോബര്‍ 19ന് സംഘടിപ്പിച്ച ഓണ്‍ലൈന്‍ ക്വിസില്‍ പങ്കെടുത്തവര്‍ക്കു പങ്കാളിത്ത സര്‍ട്ടിഫിക്കറ്റ് ഡിസംബര്‍ 20 വരെ ഡൗണ്‍ലോഡ് ചെയ്യാം.
keraleeyam.kerala.gov.in എന്ന വെബ്സൈറ്റില്‍ online quiz result എന്ന ലിങ്കില്‍ ക്വിസില്‍ പങ്കെടുത്തവരുടെ മാര്‍ക്ക്, സര്‍ട്ടിഫിക്കറ്റ്, ചോദ്യോത്തരങ്ങള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.