നാമകരണം നടത്തണം
1373905
Monday, November 27, 2023 11:11 PM IST
പത്തനംതിട്ട: സെന്റ് പീറ്റേഴ്സ് ജംഗ്ഷൻ മുതൽ ഗാന്ധിപ്രതിമ വരെയും തൈക്കാവ് സ്കൂൾ റോഡിനും ജസ്റ്റീസ് ഫാത്തിമ ബീവിയുടെ നാമകരണം നടത്തണമെന്ന് കേരള ജനവേദി പ്രസിഡന്റ് റഷീദ് ആനപ്പാറ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മന്ത്രി വീണാ ജോർജ്, ജില്ലാ കളക്ടർ എന്നിവർക്ക് നിവേദനം നൽകിയതായി റഷീദ് അറിയിച്ചു.