യോഗം ഇന്ന്
1373904
Monday, November 27, 2023 11:11 PM IST
പത്തനംതിട്ട: ഡിസംബര്‍ ഒന്ന് ലോക എയ്ഡ് ദിനാചരണവുമായി ബന്ധപ്പെട്ടു ഇന്നു രാവിലെ 11നു പത്തനംതിട്ട അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ അധ്യക്ഷതയില്‍ ചേംബറില്‍ ജില്ലാതല സംഘാടകസമിതി യോഗം ചേരും.