എഎച്ച്എസ്ടിഎ അംഗത്വവിതരണ കാന്പയിൻ
1301701
Sunday, June 11, 2023 2:42 AM IST
പത്തനംതിട്ട: എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാതല മെംബർഷിപ്പ് കാന്പയിൻ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എംപി, ആന്റോ ആന്റണി എംപിയുടെ സാന്നിധ്യത്തിൽ ജില്ലാ പ്രസിഡന്റ് പി. ചാന്ദിനിക്ക് മെംബർഷിപ്പ് കൂപ്പൺ നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാ സെക്രട്ടറി ഡോ. അനിത ബേബി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ബിനു കെ. സത്യപാലൻ, എസ്. ജ്യോതിസ്, എസ്. രേഷ്മ എന്നിവർ പ്രസംഗിച്ചു.