പു​ക​യി​ല വി​രു​ദ്ധ​ദി​നാ​ച​ര​ണം
Wednesday, May 31, 2023 3:29 AM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള ശാ​ന്തി സ​മി​തി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു ലോ​ക പു​ക​യി​ല വി​രു​ദ്ധ​ദി​നം ആ​ച​രി​ക്കും. രാ​ത്രി 8.15ന് ​വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ൽ ശാ​ന്തി സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജ​സ്റ്റീ​സ് പി.​കെ. ഷം​സു​ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. റ​ഷീ​ദ് ആ​ന​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.