ഗതാഗത നിയന്ത്രണം
1278635
Saturday, March 18, 2023 10:34 PM IST
പത്തനംതിട്ട: കൈപ്പട്ടൂര്‍ - വളളിക്കോട് റോഡില്‍ മായാലില്‍ ജംഗ്ഷന് സമീപം കലുങ്ക് പണി നടക്കുന്നതിനാല്‍ 22 വരെ ഈ റോഡില്‍ കൂടിയുളള വാഹന ഗതാഗതം നിയന്ത്രിച്ചതായും വാഹനങ്ങള്‍ തൃപ്പാറ - ചന്ദനപ്പള്ളി റോഡ് വഴി തിരിഞ്ഞു പോകണമെന്നും കോന്നി പൊതുമരാമത്ത് നിരത്ത് സെക്ഷന്‍ അസിസ്റ്റന്റ് എൻജിനിയര്‍ അറിയിച്ചു.