കു​ള​ത്തൂ​പ്പു​ഴ: കി​ഴ​ക്ക​ന്‍ മ​ല​യോ​ര മേ​ഖ​ല​ക്കാ​യി കു​ള​ത്തൂ​പ്പു​ഴ​യി​ൽ അ​ഗ്നി​ര​ക്ഷാ​കേ​ന്ദ്രം സ്ഥാ​പി​ക്ക​ണ​മെ​ന്നു സി​പി​ഐ ഈ​സ്റ്റ് ലോ​ക്ക​ല്‍ സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. കു​ള​ത്തൂ​പ്പു​ഴ​യി​ല്‍ ക​മ്മി​റ്റി അം​ഗം അ​ഡ്വ. വേ​ണു​ഗോ​പാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ഞ്ച​ല്‍ മ​ണ്ഡ​ലം ക​മ്മി​റ്റി സെ​ക്ര​ട്ട​റി ലി​ജു ജ​മാ​ല്‍, ജി​ല്ലാ എ​ക്സി​ക്യു​ട്ടീ​വ് അം​ഗം എം.​സ​ലീം, പി.​ജെ.​രാ​ജു, ടി.​തു​ഷാ​ര, ഷീ​ജ റാ​ഫി, ആ​ര്‍. കു​ട്ട​ന്‍ പി​ള്ള, ആ​രോ​മ​ല്‍, ഷാ​ജ​ഹാ​ന്‍, അ​ഖി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യാ​യി അ​ജി​മോ​നെ തെ​ര​ഞ്ഞെ​ടു​ത്തു.