കെഎസ്ആര്‍ടിസി ഏകദിന ഉല്ലാസയാത്ര
1494134
Friday, January 10, 2025 6:27 AM IST
കുളത്തൂപ്പുഴ: കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് 12 ന് ഏകദിന ഉല്ലാസയാത്ര നടത്തും.
ഇലവീഴാപൂഞ്ചിറ, കൊച്ചിന് വൈബ്സ് എന്ന ടാഗ് ലൈനില്‍ ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, വാട്ടര്‍ മെട്രോ, തൃപ്പൂണ്ണിത്തുറ ഹില്‍ പാലസ് എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്കുള്ള ബുക്കിംഗ് ആരംഭിച്ചു.
16 ന് ഗവി പരുന്തും പാറ, 19 ന് കന്യാകുമാരി, പദ്മനാഭപുരം കൊട്ടാരം, തൃപരപ്പ് വെള്ളച്ചാട്ടം, 19,21,23 തീയതികളില്‍ തിരുവൈരാണിക്കുളം തീര്‍ഥാടനം, 25 ന് വാഗമണ്‍, 26 ന് ഇലവീഴാപൂഞ്ചിറ എന്നിവയാണ് മറ്റ് യാത്രകള്‍. ബുക്കിംഗിനും അന്വേഷങ്ങള്‍ക്കും 8129580903, 0475-2318777.