കൊ​ല്ലം: കു​ടും​ബ​ശ്രീ​യു​ടെ ആ​റാ​മ​ത് സം​സ്ഥാ​ന​ത​ല ബ​ഡ്‌​സ് ക​ലോ​ത്സ​വം 'തി​ല്ലാ​ന' 2025-ന് ​ഇ​ന്ന് കൊ​ടി​യേ​റും. കൊ​ല്ലം ശ്രീ​നാ​രാ​യ​ണ​ഗു​രു സാം​സ്‌​കാ​രി​ക സ​മു​ച്ച​യ​ത്തി​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എം. ​മു​കേ​ഷ് എം​എ​ല്‍​എ സ്വാ​ഗ​തം പ​റ​യും.

കു​ടും​ബ​ശ്രീ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ എ​ച്ച്. ദി​നേ​ശ​ന്‍ പ​ദ്ധ​തി വി​ശ​ദീ​ക​രി​ക്കും. മേ​യ​ര്‍ ഏ​ണ​സ്റ്റ് പ്ര​സ​ന്ന മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. എം. ​നൗ​ഷാ​ദ് എം​എ​ല്‍​എ ബ​ഡ്‌​സ് തീം ​ഉ​ത്പ​ന്ന വി​പ​ണ​ന സ്റ്റാ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ള്‍​ക്കാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന കു​ടും​ബ​ശ്രീ ബ​ഡ്‌​സ് സ്‌​കൂ​ളി​ലെ​യും 18 വ​യ​സു ക​ഴി​ഞ്ഞ​വ​രു​ടെ പ​ക​ല്‍ പ​രി​പാ​ല​ന​ത്തി​നാ​യു​ള്ള ബ​ഡ്‌​സ് പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ലെ​യും ഉ​ള്‍​പ്പെ​ടെ കു​ടും​ബ​ശ്രീ ബ​ഡ്‌​സ് സ്ഥാ​പ​ന​ങ്ങ​ളി​ലെ കു​ട്ടി​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ക.

ജി​ല്ലാ​ത​ല മ​ത്സ​ര വി​ജ​യി​ക​ൾ സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും. 14 ജി​ല്ല​ക​ളി​ല്‍ നി​ന്നാ​യി 450 ലേ​റെ മ​ത്സ​രാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ക്കും. എം​എ​ല്‍​എ​മാ​രാ​യ പി.​എ​സ്. സു​പാ​ല്‍, കോ​വൂ​ര്‍ കു​ഞ്ഞു​മോ​ന്‍, ജി.​എ​സ്. ജ​യ​ലാ​ല്‍, പി.​സി. വി​ഷ്ണു​നാ​ഥ്, സി.​ആ​ർ. മ​ഹേ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. ഗോ​പ​ന്‍, ഡെ​പ്യൂ​ട്ടി മേ​യ​ര്‍ കൊ​ല്ലം മ​ധു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ അ​ഡ്വ.​അ​നി​ല്‍ എ​സ്. ക​ല്ലേ​ലി ഭാ​ഗം, ഡോ. ​സി. ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍,

കോ​ര്‍​പ്പ​റേ​ഷ​ന്‍ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഗീ​താ കു​മാ​രി, എ​സ്. ജ​യ​ന്‍, അ​ഡ്വ. എ.​കെ. സ​വാ​ദ്, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ഹ​ണി ബ​ഞ്ച​മി​ന്‍, കു​ടും​ബ​ശ്രീ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ഡോ. ​ബി. ശ്രീ​ജി​ത്ത്, സി​ഡി​എ​സ് അ​ധ്യ​ക്ഷ​മാ​രാ​യ സു​ജാ​ത ര​തി​കു​മാ​ര്‍, സി​ന്ധു വി​ജ​യ​ന്‍, ്‍ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ വി​മ​ല്‍ ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.