കൊ​ല്ലം: ദേ​ശീ​യ ക്ഷീ​ര ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും 25 നും 26 ​നും മി​ല്‍​മ​യു​ടെ കൊ​ല്ലം ഡ​യ​റി സ​ന്ദ​ര്‍​ശി​ക്കാ​ന്‍ അ​വ​സ​രം.

രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ​യാ​ണ് സ​ന്ദ​ര്‍​ശ​ന​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ള്ള​ത്.

പാ​ല്‍ സം​സ്ക​ര​ണ​വും പാ​ല്‍ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​ര്‍​മാ​ണ​വും ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് നേ​രി​ല്‍​ക​ണ്ട് മ​ന​സി​ലാ​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കും.

ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് മി​ല്‍​മ​യു​ടെ ഉ​ത്പ​ന്ന​ങ്ങ​ള്‍ ആ​ക​ര്‍​ഷ​ക​മാ​യ വി​ല​ക്കു​റ​വി​ല്‍ വാ​ങ്ങു​ന്ന​തി​ന് പ്ര​ത്യേ​കം സ്റ്റാ​ളു​ക​ള്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും മി​ല്‍​മ കൊ​ല്ലം ഡ​യ​റി മാ​നേ​ജ​ര്‍ അ​റി​യി​ച്ചു.