ച​വ​റ: ദീ​പി​ക ന​മ്മു​ടെ ഭാ​ഷാ​പ​ദ്ധ​തി​യ്ക്ക് ച​വ​റ ക​രി​ത്തു​റ സെ​ന്‍റ് ജോ​സ​ഫ്സ് എ​ൽ​പി സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി. ച​വ​റ ഐ​ആ​ർ​ഇ​എ​ൽ ക​മ്പ​നി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സ്കൂ​ളി​ൽ ന​മ്മു​ടെ ഭാ​ഷാ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. ഐ​ആ​ർ​ഇ​എ​ൽ ക​മ്പ​നി ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ വിം​ഗ് ക​മാ​ൻ​ഡ​ർ ഡി. ​അ​നി​ൽ​കു​മാ​ർ വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ൾ​ക്ക് പ​ത്ര​ത്തി​ന്‍റെ കോ​പ്പി ന​ൽ​കി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ചെ​റു​പ്രാ​യ​ത്തി​ൽ വാ​യ​നാ ശീ​ല​മാ​ക്ക​ണ​മെ​ന്നും പ​ത്ര​വാ​യ​ന​യി​ലൂ​ടെ അ​റി​വ് വ​ർ​ധി​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് എ. ​ജോ​യി​സി അ​ധ്യ​ക്ഷ​യാ​യി. ച​ട​ങ്ങി​ൽ ക​മ്പ​നി ചീ​ഫ് മാ​നേ​ജ​ർ കെ.​എ​സ്. ഭ​ക്ത​ദ​ർ​ശ​ൻ,

ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ അ​ജി​കു​മാ​ർ, അ​ധ്യാ​പ​ക പ്ര​തി​നി​ധി​ക​ളാ​യ സ​രി​ഗ മി​ൽ​ട്ട​ൺ, സ്മി​ത ഫ്രാ​ൻ​സി​സ്, സി. ​ഷാ​ല​സ്, ജൂ​ലി ജോ​ർ​ജ്, ദീ​പി​ക ലേ​ഖ​ക​ൻ വ​ർ​ഗീ​സ് എം. ​കൊ​ച്ചു​പ​റ​മ്പി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.