കൊ​ല്ലം: ശ​ബ​രി​മ​ല മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് തീ​ര്‍​ഥാ​ട​ന കാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ച് പൊ​തു​വി​പ​ണി​യി​ല്‍ ന​ട​ത്തി​യ സം​യു​ക്ത സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന​യി​ല്‍ 22 ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യ​താ​യി ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള തീ​ര്‍​ഥാ​ട​ക​രു​ടെ സ​ഞ്ചാ​ര പാ​ത ഉ​ള്‍​പ്പെ​ടെ കൊ​ല്ലം ജി​ല്ല​യി​ലെ ബേ​ക്ക​റി, ഹോ​ട്ട​ലു​ക​ള്‍, റ​സ്റ്റോ​റ​ന്‍റു​ക​ള്‍, മ​റ്റ് ഭ​ക്ഷ​ണ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​യു​ക്ത സ്‌​ക്വാ​ഡാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

നി​ശ്ച​യി​ച്ച വി​ല​യി​ല്‍ കൂ​ടു​ത​ല്‍ ഈ​ടാ​ക്ക​ല്‍, വി​ല​വി​വ​ര​പ്പ​ട്ടി​ക പ്ര​ദ​ര്‍​ശി​പ്പി​ക്ക​ല്‍, ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് യ​ഥാ​സ​മ​യം ബി​ല്ലു​ക​ള്‍ ന​ല്‍​ക​ല്‍, പ​ര്‍​ച്ചേ​സ് ബി​ല്ലു​ക​ള്‍ സൂ​ക്ഷി​ക്ക​ല്‍, പൂ​ഴ്ത്തി​വ​യ്പ്, ക​രി​ഞ്ച​ന്ത, അ​മി​ത വി​ല ഈ​ടാ​ക്ക​ല്‍ എ​ന്നി​വ ക​ണ്ടെ​ത്തു​ന്ന​തി​ന് 154 പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ത്തി​യ​ത്. തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും സം​യു​ക്ത സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.