അ​ഞ്ച​ല്‍: ടേ​ക് എ ​ബ്രേ​ക്ക്‌ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് തു​റ​ന്നു ന​ല്‍​കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ക​ട​യി​ൽ ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.

40 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ഇ​ട​മു​ള​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ശു​ചി​ത്വ മി​ഷ​നും ചേ​ർ​ന്നാ​ണ് ടേ​ക്ക് എ ​ബ്രേ​ക്ക് നി​ർ​മി​ക്കു​ന്ന​ത്.

ആ​യൂ​രി​ൽ നി​ന്ന് പ്ര​ക​ട​ന​മാ​യി എ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ ടേ​ക് എ ​ബ്രേ​ക്കി​ന് മു​ന്നി​ൽ പു​ഷ്പ​ച​ക്രം വ​ച്ച് പ്ര​തി​ഷേ​ധി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ലി​ജു ആ​ലു​വി​ള അ​ധ്യ​ക്ഷ​നാ​യി. എ​സ്.​ജെ. പ്രേം​രാ​ജ്, കെ.​സി. ഏ​ബ്ര​ഹാം, പ്ര​സാ​ദ് കോ​ടി​യാ​ട്ട്, വി​ള​യി​ൽ കു​ഞ്ഞു​മോ​ൻ, ഷാ​ന​വാ​സ് പു​ത്ത​ൻ വീ​ട്ടി​ൽ, അ​രു​ൺ രാ​ജ്, വ​ത്സ​ല ത​ങ്ക​ച്ച​ൻ, ഉ​ദ​യ​ൻ നെ​ടു​ങ്ങോ​ട്ട് കൊ​ണം, ഷാ​ജ​ഹാ​ൻ തൊ​ള്ളൂ​ർ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.