കാ​ഞ്ഞ​ങ്ങാ​ട്: സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കി​ഴ​ക്കും​ക​ര ചൈ​ത​ന്യ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി നി​ര്‍​വ​ഹി​ച്ചു. അ​ജാ​നൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ശോ​ഭ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍. കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​വി. സു​ജാ​ത, പു​ല്ലൂ​ര്‍-​പെ​രി​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. അ​ര​വി​ന്ദാ​ക്ഷ​ന്‍, ക​ണ്‍​സ്യൂ​മ​ര്‍ ഫെ​ഡ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ വി.​കെ. രാ​ജ​ന്‍, വി​വി​ധ സ​ഹ​ക​ര​ണ​സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യ കെ.​ആ​ര്‍. ജ​യാ​ന​ന്ദ, പി.​വി. സു​രേ​ഷ്, ഷാ​ലു മാ​ത്യു, വി. ​കൃ​ഷ്ണ​ന്‍, വി.​കെ.​പി. അ​ഹ​മ്മ​ദ്കു​ഞ്ഞി, എ.​എം. മേ​രി, ബ​ങ്ക​ളം കു​ഞ്ഞി​കൃ​ഷ്ണ​ന്‍, ശ​ങ്ക​ര​ന്‍ വ​ഴ​ക്കോ​ട്, വി. ​ക​മ്മാ​ര​ന്‍, ദേ​വി ര​വീ​ന്ദ്ര​ന്‍, കെ. ​രാ​ജ​ഗോ​പാ​ല​ന്‍, കെ.​വി. മ​നോ​ജ് കു​മാ​ര്‍, എ. ​ര​വീ​ന്ദ്ര, കെ.​വി. വി​ശ്വ​നാ​ഥ​ന്‍, കെ. ​ശ​ശി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സം​ഘാ​ട​ക​സ​മി​തി ചെ​യ​ര്‍​മാ​ന്‍ എം. ​രാ​ഘ​വ​ന്‍ സ്വാ​ഗ​ത​വും ഹൊ​സ്ദു​ര്‍​ഗ് അ​സി. ര​ജി​സ്ട്രാ​ര്‍ പി.​ലോ​ഹി​താ​ക്ഷ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.