യുസിഎം ഭാരവാഹികള്‍
1548971
Thursday, May 8, 2025 7:13 AM IST
തിരുവനന്തപുരം: വിവിധ ക്രൈസ്തവ സഭകളുടെ ഐക്യ കൂട്ടായ്മയായ യുണൈറ്റഡ് ക്രിസ്ത്യന്‍ മൂവ്മെന്റിന്റെ (യുസിഎം) 2025-27 ലേക്കുള്ള പ്രസിഡന്റായി ബെയ്സി ടി. സഖറിയ (പാറ്റൂര്‍ സെന്റ്് ഇഗ്നേഷ്യസ് ക്നാനായ ചര്‍ച്ച്), ജനറല്‍ സെക്രട്ടറിയായി ബിജു ഉമ്മന്‍ (കേശവദാസപുരം സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച്) എന്നിവരെ തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍ : വല്‍സ ജോണ്‍- ട്രഷറര്‍, കുഞ്ഞുകുഞ്ഞമ്മ ഉമ്മന്‍, വല്‍സ ജേക്കബ്, ജോര്‍ജ് മാത്യു കൂരമല -ജോയിന്റ് സെക്രട്ടറിമാര്‍, റവ. ഡബ്ല്യു. ലിവിങ്സ്റ്റൺ, റവ. എന്‍. അജി -ആത്മീയ ഉപദേഷ്ടാക്കള്‍, വിവിധ സഭകളെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റുമാരെയും കേന്ദ്ര കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു.