യുഎഇയിൽ മരിച്ചു
1543683
Saturday, April 19, 2025 10:09 PM IST
പാലോട് : ഹൃദയാഘാതത്തെ തുടർന്ന് യുവാവ് വിദേശത്തു മരിച്ചു. പെരിങ്ങന്മല ഒഴുകുപാറ സുമേഷ് ഭവനിൽ പരേതനായ പുരുഷോത്തമൻ നായരുടെയും രാധാമണിയുടെയും മകൻ സുമേഷ് (38) ആണ് ഹൃദയാഘാതത്തെ തുടർന്ന് റാസൽഖൈമയിൽ മരണമടഞ്ഞത്. ഭാര്യ :അഞ്ജന. മകൾ : അധ്വിക. സംസ്കാരം ഇന്ന് രാവിലെ 10ന്.