സ്നേഹതീരം അന്തേവാസി ചികിത്സയിലിരിക്കെ മരിച്ചു
1454161
Wednesday, September 18, 2024 11:34 PM IST
തിരുവനന്തപുരം: സ്നേഹതീരം അന്തേവാസിയായ വായോധിക (70) തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ അന്തരിച്ചു.
മൃതദേഹം തിരുവനന്തപുരം മെഡി. കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആളെ കുറിച്ച് വിവരം ലഭിക്കുന്നവർ ജില്ലാ സാമൂഹ്യ നീതി ഓഫീസർ - 0471-2343241, സ്നേഹതീരം 9496851515, 9495801515 എന്ന നമ്പറിലോ ബന്ധപ്പെടണം.