ഫ്ളാഷ്മോബ് അവതരിപ്പിച്ചു
1396885
Saturday, March 2, 2024 6:24 AM IST
മെഡിക്കല്‍കോളജ്: തിരുവനന്തപുരം മെഡിക്കല്‍കോളജിന്റെ പ്ലാറ്റിനം ജൂബിലിയുമായി ബന്ധപ്പെട്ട് ഫ്ളാഷ്മോബ് സംഘടിപ്പിച്ചു. തിരുവനന്തപുരം നഴ്സിംഗ് കോളജ് വിദ്യാർഥിനികളാണ് മോബ് അവതരിപ്പിച്ചത്. ആഘോഷപരിപാടികള്‍ ശനിയാഴ്ച സമാപിക്കും. വൈകുന്നേരം അ ഒഞ്ചിന് ഒപി ബ്ലോക്കില്‍ സമ്മേളനം കടകംപള്ളി സുരേന്ദ്രന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. യോഗത്തിനു ശേഷം ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികളും ഉണ്ടായിരിക്കും.