24 കാരൻ തൂങ്ങിമരിച്ച നിലയിൽ
1376827
Friday, December 8, 2023 11:22 PM IST
കാട്ടാക്കട: ഇൻഡ്യൻ കോഫി ഹൗസ് ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൂങ്ങാംപാറ കാവനോട്ട് കോണം സനൽവിഹാറിൽ സനിൽകുമാർ -ഇന്ദിര കുമാരി ദമ്പതികളുടെ മകൻ അഖിലി( 24) നെയാണ് വീടിന്റെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അച്ഛൻ തൂങ്ങാംപാറയിൽ ഓട്ടോഡ്രൈവറാണ്. കാട്ടാക്കട പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. ഒരുമാസം മുമ്പ് വരെ ഇന്ത്യൻ കോഫി ഹൗസിൽ ജീവനക്കാരനായിരുന്നു അഖിൽ, അഖിലിന്റെ അനിയനും കോഫി ഹൗസിലെ ജീവനക്കാരനാണ്.