നേമം സഹകരണബാങ്ക് തെരഞ്ഞെടുപ്പ്; ഇടതുപക്ഷ മുന്നണി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു
1376611
Friday, December 8, 2023 12:36 AM IST
നേമം: നേമം സഹകരണബാങ്ക് തെരെഞ്ഞെടുപ്പിൽ ഇടതുപക്ഷ സഹകരണ മുന്നണി സ്ഥാനാർഥികൾ എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടു.
എ .എസ്.സുനിൽ, വി .പ്രഭാകരൻ നായർ, കെ .പി.വേണു, വി .സതീഷ്ചന്ദ്രൻ നായർ, എസ്.സുജനൻ, പി .ഹരികുമാർ, എൻ.ഹരിഹരൻ ആശാരി, തൗഫീന, എൻ എം .ബീമ, എസ്.സുനിത, എ .ആർ.ദീപു എന്നിവർ തെരെഞ്ഞെടുക്കപ്പെട്ടു.
ഭരണസമിതി യോഗം ചേർന്ന് എ.എസ്.സുനിലിനെ പ്രസിഡന്റായി തെരെഞ്ഞെടുത്തു.
സിപിഐഎം നേമം ലോക്കൽ കമ്മിറ്റി അംഗമാണ് എ.എസ്.സുനിൽ.