വാ​വ​ര​മ്പ​ലം: വേ​ങ്ങോ​ട് റോ​ഡി​ല്‍ മ​ഞ്ഞു​മ​ല മു​ത​ല്‍ വേ​ങ്ങോ​ട് വ​രെ​യു​ള്ള ഭാ​ഗ​ത്ത് ഓ​ട​നി​ര്‍​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ല്‍ 11 മു​ത​ല്‍ ജ​നു​വ​രി 11 വ​രെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​ത​ത്തി​ന് പൂ​ര്‍​ണ​മാ​യ നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ര്‍ അ​റി​യി​ച്ചു.