അളവുതൂക്ക ഉപകരണങ്ങളുടെ മുദ്രവയ്പ്
1374594
Thursday, November 30, 2023 1:58 AM IST
പാറശാല: വ്യാപാരികളോ ഓട്ടോറിക്ഷ ഉടമസ്ഥരോ ഒക്റ്റോബര്‍, നവംബര്‍, ഡിസംബര്‍ (ഡി ക്വാര്‍ട്ടര്‍)എന്നീ മാസങ്ങളിലായി അവരവരുടെ അളവുതൂക്ക ഉപകരണങ്ങള്‍ മുദ്ര ചെയ്യാത്തതായി ഉണ്ടെങ്കില്‍ ആയത് മുദ്ര ചെയ്യുന്നതിനായി എത്രയും പെട്ടെന്ന് നെയ്യാറ്റിന്‍കര ലീഗല്‍ മെട്രോളജി സര്‍ക്കിള്‍ രണ്ട് ഇന്‍സ്പെക്ടര്‍ സുരേഷ് കുമാറിനെ 82 81 698018 എന്ന നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്.