വരയുത്സവം ഉദ്ഘാടനം ചെയ്തു
1337117
Thursday, September 21, 2023 5:07 AM IST
വെഞ്ഞാറമൂട് : മേലാറ്റൂമൂഴി ഗവ. എൽപിഎസിലെ വരയുത്സവം പഞ്ചായത്ത് പ്രസിഡന്റ് ജി.ഒ. ശ്രീവിദ്യ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ ഉണ്ണികൃഷ്ണൻ, വാർഡ് മെമ്പർ യു.എസ്.സാബു, എച്ച്.എം.ശ്രീദേവി, പിടിഎ വൈസ് പ്രസിഡന്റ ഭദ്ര, ദീപ , രക്ഷിതാക്കൾ അധ്യാപകർ എന്നിവർ പങ്കെടുത്തു.