അജ്ഞാത മൃതദേഹം കണ്ടെത്തി
1301061
Thursday, June 8, 2023 3:36 AM IST
നേമം : നേമം റെയില്‍വേ സ്റ്റേഷനുസമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. ഉദ്ദേശം നാല്‍പ്പത്തിയഞ്ചിനും അന്പതിനും മദ്ധ്യേ പ്രായ തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം. കറുത്തകരയുള്ള മുണ്ടും പച്ച കലര്‍ന്ന ചാര നിറത്തിലുള്ള ഉടുപ്പുമാണ് വേഷം. ഹാഫ് ഷൂ ധരിച്ചിട്ടുണ്ട്. നേമം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.